ദിനേന ഓരോ വിവാദങ്ങള്‍ ഉണ്ടാക്കി മലയാളികള്‍ക്ക് വിവിധ പാഠങ്ങള്‍ ദിനേന നല്‍കി മുന്നോട്ട് പോകുന്ന സൂര്യ ടിവിയുടെ മലയാളി ഹൗസ് റിയാലിറ്റി ഷോയില്‍ മുണ്ടുരിയല്‍ വിവാദവും. സാധാരണ കേരള രാഷ്ട്രീയത്തില്‍ മാത്രം പറഞ്ഞു കേട്ടിരുന്ന മുണ്ടുരിയല്‍ കേസ് ഇപ്പോള്‍ മലയാളികളുടെ സ്വന്തം ഷോയിലേക്കും വന്നിരിക്കുകയാണ്. സംഭവത്തില്‍ പ്രതി മറ്റാരുമല്ല, ഗായകന്‍ ഷെറിന്‍ തന്നെയാണ്. മുണ്ടുരിയലിന് സാക്ഷിയായതോ, സാഷയും.
അടുക്കളയില്‍ വെച്ച് കയ്യില്‍ മുള്ള് കയറിയ ഷെറിന്‍ അതെടുക്കാനുള്ള ശ്രമം ആയിരുന്നു. തോര്‍ത്ത് എടുത്തായിരുന്നു കക്ഷിയുടെ നില്‍പ്പ്. ആ സമയത്ത് കയ്യില്‍ നിന്നും മുള്ള് എടുക്കാനുള്ള ശ്രമത്തിനിടെ മുണ്ട് മുറുക്കാന്‍ ഷെറിന്‍ മറന്നു. മുണ്ട് അഴിഞ്ഞു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആ സമയത്ത് അവിടേക്ക് വന്ന സാഷ കണി കണ്ടത് പോലുള്ള അവസ്ഥയിലും ആയി.
പിന്നീടു അവിടെ നടന്നത് കൂട്ട ചീത്ത വിളി ആണ് എന്ന പ്രത്യേകം പറയേണ്ടതില്ലലോ.

No comments:
Post a Comment