മലയാളികള്‍ക്ക് എന്നും വ്യത്യസ്തതകള്‍ സമ്മാനിച്ചിട്ടുള്ള , വി . കെ പ്രകാശിന്റെ പുതിയ ചിത്രം 'താങ്ക് യു' ജൂണ്‍ - 14നു പ്രദര്‍ശനത്തിനെത്തുന്നു . അരുണ്‍ ലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് , മരിയ്ക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരിയ്ക്കാറാണ് . ജയസൂര്യ , സേതു , ഹണി റോസ് , ഐശ്വര്യ ദേവന്‍ , ടിനി ടോം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
No comments:
Post a Comment