നവാഗതനായ മജോ മാത്യു സംവിധാനം ചെയ്യുന്ന ' ഫാക്ടറി ' യില്‍, ആകെ ഒരു മനുഷ്യ കഥാപാത്രം മാത്രം, ഇത് ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്നു അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കലഭാവാന്‍ നവാസ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ജാസ്സി ഗിഫ്റ്റ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മെയ് അവസാനത്തോടെ തിയറ്ററുകളിലെത്തുന്ന ചിത്രം ഗിന്നസ് ബുക്കിലും ഇടം നേടാനുള്ള ഒരുക്കത്തിലാണ്
No comments:
Post a Comment