ദിലീപിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കൊണ്ട് ബോക്സൊഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയ മയമോഹിനി കന്നടയില്‍ റീമേക്ക് ചെയ്യുന്നു. ജോസ് തോമസ് സംവിധാനം ചെയ്ത മയമോഹിനി കന്നടയില്‍ പൊന്‍കുമരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീമതി ജയലളിത എന്നാണ് കന്നടയില്‍ ഇട്ടിരിക്കുന്ന പേര് , ദിലീപ് അഭിനയിച്ച കഥാപാത്രത്തെ കോമഡി താരം ശരണ്‍ അവതരിപ്പിക്കുന്നു.
No comments:
Post a Comment