കമല്‍ ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപം2 ന്റെ ഷൂട്ടിങ്ങിനായി ചെന്നൈയില്‍ ഒരു മരുഭൂമി തന്നെ സൃഷ്ടിക്കപ്പെട്ടു. ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കമലിന്റെ നിര്‍ദ്ദേശപ്രകാരം ടണ്‍ കണക്കിന് മണലാണ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഇറക്കിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ പശ്ചാത്തലമായി വരുന്ന ചില രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് കൃത്രിമ മരുഭൂമി ഒരുക്കിയിരിക്കുന്നത്. തായ് ലാന്റ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായിട്ടുണ്ട്. ആന്‍ഡ്രിയ, പൂജാ കുമാര്‍, രാഹുല്‍ ബോസ് തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

No comments:
Post a Comment