രജനീ കാന്ത് നായകനായി അഭിനയിക്കുന്ന മെഗാബജറ്റ് ചിത്രം കൊച്ചടിയാനില്‍ സിനിമയുടെ ഹൈലൈറ്റായി രജനിയും ഡോള്‍ഫിനും തമ്മിലുള്ള പോരാട്ടം നമുക്ക് കാണാനാവുമെന്ന് വാര്‍ത്ത. നടുക്കടലില്‍ വെച്ചായിരിക്കും ഈ ഫൈറ്റ് എന്നാണ് സൂചന.
ഒട്ടേറെ കപ്പലുകളും ജനങ്ങളും ഉള്ള ഒരു പോരാട്ട സീന്‍ ആയിരിക്കും അതെന്നാണ് രജനിയുടെ മകളും ചിത്രത്തിന്റെ സംവിധായികയുമായ സൌന്ദര്യ പറയുന്നത്. അതെ സമയം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത് പോലെ ആ സീനില്‍ സ്രാവുകള്‍ ഉണ്ടായിരിക്കില്ല. ഒട്ടേറെ ഡോള്‍ഫിനുകളാല്‍ സമ്പന്നമായിരിക്കും ഈ സീനെന്നാണ് സൌന്ദര്യ പറയുന്നത്.
പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിന്റെ ട്രെയിലര്‍ ഉടനെ ഇറങ്ങിയേക്കും.
ഒട്ടേറെ കപ്പലുകളും ജനങ്ങളും ഉള്ള ഒരു പോരാട്ട സീന്‍ ആയിരിക്കും അതെന്നാണ് രജനിയുടെ മകളും ചിത്രത്തിന്റെ സംവിധായികയുമായ സൌന്ദര്യ പറയുന്നത്. അതെ സമയം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത് പോലെ ആ സീനില്‍ സ്രാവുകള്‍ ഉണ്ടായിരിക്കില്ല. ഒട്ടേറെ ഡോള്‍ഫിനുകളാല്‍ സമ്പന്നമായിരിക്കും ഈ സീനെന്നാണ് സൌന്ദര്യ പറയുന്നത്.
No comments:
Post a Comment