വിവാഹമോചന കേസിനോടനുബന്ധിച്ച് കൗണ്‍സലിംഗിനായി സീരിയല്‍, സിനിമ നടി രചന കുടുംബ കോടതിയിലെത്തി. നേരത്തെ ഇവര്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബ കോടതി ജഡ്ജ് പി.കെ.ഭഗവത്‌സിംഗിന്റെ മുന്നില്‍ കൗണ്‍സലിംഗിന് എത്തുകയായിരുന്നു.
ആലപ്പുഴ സ്വദേശി അരുണും രചനയും 2011 ജനുവരി ഒമ്പതിനാണ് വിവാഹം കഴിച്ചത്. ബന്ധം തുടരാനാകില്ലെന്ന് കാണിച്ച് 2012 മാര്‍ച്ച് 14 ന് വിവാഹ മോചനത്തിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഇതിനുശേഷം ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നത്. ഭര്‍ത്താവ് അരുണും കഴിഞ്ഞ ദിവസം കുടുംബ കോടതിയില്‍ ഹാജറായിരുന്നു. ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ടാണ് രചന ഹര്‍ജി നല്‍കിയത്.
ഇതിനിടെ രചന നാരായണന്‍കുട്ടിയെ വിവാഹം കഴിച്ചെന്ന റിപ്പോര്‍ട്ടുകളും വിവാഹചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. രചന പ്രശസ്‌തയായതോടെ പഴയ ഫോട്ടോകളെല്ലാം അരുണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തു വിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:
Post a Comment