സ്റ്റയിലിഷ് സ്റ്റാറിന്റെ സ്റ്റ്യിലന്‍ പെര്‍ഫോമന്‍സുമായി മലയാളക്കരയെ ത്രില്ലടിപ്പിക്കുവാണ് തെലുങ്കില്‍ നിന്ന് തര്‍ജിമ ചെയ്തെത്തിയ റോമിയോ ആന്‍റ് ജൂലിയെറ്റ്. അവസാന രണ്ടു ചിത്രങ്ങളും പരാജയമായെങ്കിലും, ഇത്തവണ രണ്ടിലൊന്ന് തീരുമാനിച്ചാണ് അല്ലു എത്തിയിരിക്കുന്നത്. കിടിലന്‍ പാട്ടുകളും, ഹോളിവുഡിനെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളും അടിപൊളി ട്വിസ്ടുകളും നിറഞ്ഞ ഒരു പക്കാ എന്റെര്‍റ്റൈനെര്‍ ആണ് പുരി ജഗനാഥ് ഒരുക്കിയിരിക്കുന്നത്.
ലാസ്റ്റ് രണ്ടു ചിത്രങ്ങളിലെ പോലെ തന്നെ മുട്ടിനു മുട്ടിനു പാട്ട് ഉണ്ടെങ്കിലും ഒന്നും നമ്മെ ബോറടിപ്പിക്കുന്നില്ല. എല്ലാ പാട്ടുകളും പ്രേക്ഷകരെ രസിപ്പിക്കുന്നു Devi Sri Prasad ആണ് സോങ്ങ്സ് ഒരുക്കിയിരിക്കുന്നത്. നര്‍മത്തില്‍ ചാലിച്ച സംഭാഷണവും തീയറ്റെറില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്നു. എടുത്തു പറയേണ്ടത് Ong Bak 2 ല്‍ ടോണി ജായുടെ സ്ടണ്ട് ഡയറക്ടര്‍ ആയിരുന്ന Kaeche Kampakdee ടെ ആക്ഷന്‍ രംഗങ്ങളാണ്, ഇതുതന്നെയാണ് പടത്തിന്റെ ഹൈലയിറ്റും.
ചിത്രത്തിനാദ്യം മുതല്‍ അവസാനം വരെ ഫുള്‍ ഫ്രീക്ക് ആയ അല്ലുവിനെ തകര്‍പ്പന്‍ പെര്‍ഫോമന്‍സോടെ കാണാം. അമല പോളും കാതെറീന ട്രെസയും നന്നായി തന്നെ അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്തു.
കഥയില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും, ഓരോ ട്വിസ്റ്റും പ്രേക്ഷകര്‍ പ്രതീക്ക്ഷിക്കാതെയാണ് എത്തുന്നത്. എന്റെര്‍റ്റൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു എന്റര്‍റ്റൈനെര്‍ ആയിരിക്കും റോമിയോ ആന്‍റ് ജൂലിയെറ്റ്.
Clap Media Rating - 7/10
Movie Trailer

No comments:
Post a Comment